ഇസ്രയേൽ സൈന്യത്തിൻറെ ക്രൂരത തുടരുന്നു…
പിഞ്ചു കുട്ടികൾ, സ്ത്രീകൾ, വൃദ്ധന്മാർ എന്നീ വ്യത്യാസങ്ങളൊന്നുമില്ല അവർക്ക്. ബോംബിട്ടും വെടിവെച്ചും ടാങ്ക് കയറ്റിയുമൊക്കെ അവർ ഫലസ്ത്വീനികളെ കൊന്നൊടുക്കും. അധിനിവേശ ഭീകരരെ തലോടിയും സയണിസ്റ്റ് ഭീകരതയെക്കുറിച്ച് പറയുമ്പോൾ ...