മികച്ച എഡിറ്റോറിയലിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡ് ഒ അബ്ദുറഹ്‌മാന്
തിരുവനന്തപുരം: 2021ലെ കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മാധ്യമം ചീഫ് എഡിറ്റര്‍ ഒ.അബ്ദുറഹ്‌മാന്‍ അര്‍ഹനായി. 25000 ...