പനമരം പീപ്പിള്‍ വില്ലേജ്: ശനിയാഴ്ച രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: 2018ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍സ് ഫൗണ്ടേഷന് കേരള വയനാട് ജില്ലയിലെ പനമരത്ത് നിര്‍മിച്ച പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ശനിയാഴ്ച വയനാട് എം.പി രാഹുല്‍ ...