Tag: karnataka

ഗോവധ നിരോധന നിയമം പുന:പരിശോധിക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: സംസ്ഥാനത്തെ ഗോവധ നിരോധന നിയമം പുനപരിശോധിക്കുന്ന കാര്യം അടുത്ത മന്ത്രിസഭ യോഗത്തിനു മുന്നില്‍ ചര്‍ച്ച ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ...

കര്‍ണാടക: മുസ്ലിം സ്ത്രീകള്‍ പ്രസവ യന്ത്രങ്ങളെന്ന് അധിക്ഷേപിച്ച സംഘ്പരിവാര്‍ നേതാവ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണം നടത്തിയ സംഘപരിവാര്‍ നേതാവിനെ അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജു തമ്പക് ആണ് അറസ്റ്റിലായത്. മുസ്ലിം സ്ത്രീകള്‍ ...

മഅ്ദനിയെ വിട്ടയക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെടണം; മുഖ്യമന്ത്രിക്ക് കത്തയച്ചു: കട്ജു

കോഴിക്കോട്: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെ എത്രയും പെട്ടെന്ന് മോചിപ്പിക്കാന്‍ കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെടണമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ...

ബി.ജെ.പി മാറ്റം വരുത്തിയ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഴയപടിയാക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ബി.ജെ.പി സര്‍ക്കാര്‍ കാവിവത്കരിച്ച് കര്‍ണാടകയിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഴയപടിയാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുന്‍ ബിജെപി സര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പഴയപടിയാക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ചാണ് ...

കോണ്‍ഗ്രസിന്റെ വിജയത്തിനും ബി.ജെ.പിയുടെ പരാജയത്തിന്റെയുമിടയില്‍ ഓര്‍മിക്കേണ്ട 10 ഘടകങ്ങള്‍

1. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നല്ല ആരോഗ്യം 'തെളിയിക്കുന്നതല്ല'. രാജ്യത്തുടനീളമുള്ള മിക്ക സംസ്ഥാനങ്ങളും പ്രതിപക്ഷമാണ് ഭരിക്കുന്നത് എന്ന വസ്തുത കൊണ്ടൊന്നും പ്രധാനമന്ത്രി ...

സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ഹിജാബ് നിരോധനം നീക്കും: കനീസ് ഫാത്തിമ

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഹിജാബ് നിരോധനം നീക്കുമെന്ന് കനീസ് ഫാത്തിമ എം.എല്‍.എ. നിലവില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ...

കനീസ് ഫാത്തിമയുടെ വിജയവും നാഗേഷിന്റെ പരാജയവും

കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ണാടകയുമായി ബന്ധപ്പെട്ട് ദേശീയ രാഷ്ട്രീയത്തില്‍ വരെ വളരെ ചൂടുപിടിച്ച ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കര്‍ണാടകയിലെ വിദ്യാര്‍ത്ഥികളുടെ ഹിജാബ് നിരോധനം. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും ...

ജനാധിപത്യത്തിനും മതേതരത്വത്തിനും ഭാവിയുണ്ട്

ഇന്ത്യ എന്ന വലിയ രാജ്യത്ത് കര്‍ണാടക ഒരു സംസ്ഥാനം മാത്രം. എങ്കിലും ഈ തിരഞ്ഞെടുപ്പ് വിജയത്തിന് ഒരു മധുര പ്രതികാരത്തിന്റെ രുചിയുണ്ട്. സുപ്രീം കോടതി പോലും വിമര്‍ശിക്കാന്‍ ...

ബജ്‌റംഗ്ദളിനെ നിരോധിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്ന കാര്യത്തിര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ ഭിന്നത. ഹിന്ദുത്വ ഗ്രൂപ്പിനെതിരെ ഉറച്ചതും നിര്‍ണായകവുമായ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതിന് പിന്നാലെ കര്‍ണാടകയില്‍ ...

ഏക സിവില്‍ കോഡും എന്‍.ആര്‍.സിയും നടപ്പാക്കും; പ്രകടനപത്രികയില്‍ ബി.ജെ.പി

ബംഗളൂരു: മെയ് 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. ഏക സിവില്‍ കോഡും എന്‍.ആര്‍.സിയും നടപ്പാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. അധികാരത്തിലെത്തിയാല്‍ യൂണിഫോം ...

Page 1 of 3 1 2 3
error: Content is protected !!