ഹത്രാസ് അറസ്റ്റ്; ജാമ്യം ലഭിച്ചിട്ടും മസ്ഊദ് അഹ്‌മദ് ജയിലില്‍ തന്നെ
ഡല്‍ഹി: 2020ല്‍ ഹത്രാസിലേക്ക് പോകുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ കൂടെ അറസ്റ്റ് ചെയ്ത ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥി മസ്ഊദ് അഹമ്മദിന് ജാമ്യം. ഇ.ഡി രജിസ്റ്റര്‍ ...