സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ഹിജാബ് നിരോധനം നീക്കും: കനീസ് ഫാത്തിമ
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഹിജാബ് നിരോധനം നീക്കുമെന്ന് കനീസ് ഫാത്തിമ എം.എല്‍.എ. നിലവില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ...