ഇന്ത്യ എപ്പോഴെങ്കിലും ഒരു ജനാധിപത്യ രാജ്യമായിട്ടുണ്ടോ?
'ഇന്ത്യയിലെ ജനാധിപത്യം യഥാര്‍ഥത്തില്‍ അതിന്റെ മണ്ണിന് മുകളിലണിയിച്ച ഉടയാട മാത്രമാണ്. അടിസ്ഥാനപരമായത് ജനാധിപത്യവിരുദ്ധമാണ്.' - ബി.ആര്‍ അംബേദ്കര്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരുന്നെന്നും നരേന്ദ്ര മോദിക്ക് കീഴിലത് ...