ന്യൂ മെക്‌സിക്കോയിലെ മുസ്‌ലിം കൊലപാതകം; തനിക്ക് ദേഷ്യമുണ്ടെന്ന് ബൈഡന്‍
വാഷിങ്ടണ്‍: ന്യൂ മെക്‌സിക്കോയില്‍ നടന്ന നാല് വ്യത്യസ്ത കൊലപതാകങ്ങളില്‍ തനിക്ക് ദുഃഖവും രോഷവുമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അല്‍ബുക്കകര്‍ക്കി നഗരത്തില്‍ നാല് മുസ്‌ലിംകള്‍ ദാരുണമായി കൊല്ലപ്പെട്ടതില്‍ ...