Current Date

Search
Close this search box.
Search
Close this search box.

jih

വനിതാ സംവരണ ബില്‍: ഒ.ബി.സി, മുസ്ലിം ഉപസംവരണം കൂടി നടപ്പിലാക്കണം: ജമാഅത്തെ ഇസ്ലാമി ഹിന്ദ്

ഡല്‍ഹി: ലോക്‌സഭ പാസാക്കിയ നിര്‍ദ്ദിഷ്ട വനിതാ സംവരണ ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്നാല്‍...

ജുമുഅ സമയത്ത് പ്ലസ്ടു പരീക്ഷ ഷെഡ്യൂൾ ചെയ്ത നടപടി പിൻവലിക്കുക: മുസ്‌ലിം സംഘടനകൾ

കോഴിക്കോട്. ഹയർ സെക്കണ്ടറി ഇംപ്രൂവ്മെൻറ് പരീക്ഷ ഷഡ്യൂൾ ചെയ്തപ്പോൾ വെള്ളിയാഴ്ച പ്രാർത്ഥനാ സമയം...

‘ഇതാണ് ഹരിയാനയില്‍ തിളങ്ങുന്ന ഇന്ത്യ’; നൂഹ് സന്ദര്‍ശിച്ച് പി മുജീബ് റഹ്‌മാനും സംഘവും

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സംഘ്പരിവാര്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയ ഹരിയാനയിലെ നൂഹ് ജില്ലയില്‍ സന്ദര്‍ശനം...

‘ഇരകൾക്ക് നഷ്ടപരിഹാരവും കുറ്റക്കാർക്ക് ശിക്ഷയും നൽകണം’; ഗുരുഗ്രാം സന്ദർശിച്ച് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി സംഘം

ന്യൂഡൽഹി: വർഗീയ കലാപം നടന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജമാഅത്തെ ഇസ്‌ലാമി...

മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി: സര്‍ക്കാറിന്റെത് തികഞ്ഞ വിവേചനം- ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മലബാറിലെ വിദ്യാര്‍ഥികളോടുള്ള...

യുവതയുടെ അഭിമാന സാക്ഷ്യത്തിന് ഇരുപതാണ്ട്

സോളിഡാരിറ്റിയുള്ള കേരളത്തിന് ഇരുപതാണ്ട് പൂര്‍ത്തിയാവുകയാണ്. ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ കേരളീയ സമൂഹത്തില്‍ വ്യത്യസ്തമായ...

സി.പി.എമ്മിന്റ പ്രതിരോധ റാലി ധ്രുവീകരണ റാലിയായി മാറി: സോളിഡാരിറ്റി

മലപ്പുറം: അഖിലേന്ത്യ മുസ്‌ലിം സംഘടന പ്രതിനിധികള്‍ ഒരുമിച്ച് ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയെ ജമാഅത്ത്...

42 വര്‍ഷക്കാലം ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിന് വര്‍ഗ്ഗീയ കക്ഷിയായിരുന്നില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: 42 വര്‍ഷക്കാലം ജമാഅത്തെ ഇസ്ലാമി സി.പി.എമ്മുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നെന്നും ആ സമയത്തൊന്നും...

ആര്‍.എസ്.എസ്-മുസ്ലിം സംഘടന ചര്‍ച്ചക്കെതിരായ പ്രചാരണങ്ങള്‍ ഇസ്ലാമോഫോബിയ: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള...

സമുദായത്തെ ഒറ്റുകൊടുത്ത് ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്ക് പോകുമെന്ന് പ്രതീക്ഷിക്കേണ്ട: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

കൊച്ചി: സമുദായത്തെ ഒറ്റുകൊടുത്ത് ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്ക് പോകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്....

നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ: വീണ്ടും കൈകോര്‍ത്ത് ഇഖ്‌റ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും

കോഴിക്കോട്: നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഇഖ്‌റ ഹോസ്പിറ്റലും...

ആര്‍.എസ്.എസുമായുള്ള ചര്‍ച്ച: വാര്‍ത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നുവെന്ന തരത്തില്‍ പുറത്തുവരുന്ന...

പത്താണ്ടിന്റെ അനുഭവം ദുര്‍ഘട വഴികള്‍ താണ്ടിക്കടന്ന് മുന്നേറാനുള്ള ആത്മവിശ്വാസമാണ്: പി മുജീബ് റഹ്‌മാന്‍

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ പത്താണ്ട് പകര്‍ന്ന അനുഭവ പരിജ്ഞാനം ഏത് ദുര്‍ഘടമായ...

സാമൂഹ്യ നീതിക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുക: എം.ഐ അബ്ദുല്‍ അസീസ്

കാസര്‍കോട്: സാമൂഹ്യ നീതിയ്ക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍...

ഒടുവില്‍ നയം തിരുത്തി സര്‍ക്കാര്‍, വഖഫ് നിയമനം പുന:പരിശോധിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന ഏറെ വിവാദമായ സംസ്ഥാന സര്‍ക്കാരിന്റെ...

ആവിക്കല്‍തോട് സമരത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി: മന്ത്രി ഗോവിന്ദന്‍

തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷന്റെ കീഴില്‍ ആവിക്കല്‍തോടില്‍ നിര്‍മിക്കുന്ന മലിജല പ്ലാന്റിനെതിരായ സമരത്തിന് പിന്നില്‍...

കോട്ടയത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സന്ദര്‍ശിച്ചു

കോട്ടയം: കോട്ടയത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സന്ദര്‍ശിച്ചു. അസിസ്റ്റന്റ് അമീര്‍...

രക്തസാക്ഷികളുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ ഐക്യപ്പെടുക: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്:രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച 387 സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പേര് നിഘണ്ടുവില്‍...

സാമ്രാജ്യത്വശക്തികൾ അഫ്ഗാനിസ്ഥാനില്‍ നിന്ന് പാഠം പഠിക്കണം: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ മാറ്റങ്ങൾ വർഷങ്ങളായി രാജ്യത്ത് നിലനിൽക്കുന്ന അശാന്തിയും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കുകയും...

സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കരുത്; മുസ്‌ലിം സംഘടനകള്‍ സെക്രട്ടേറിയേറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സച്ചാര്‍...

ആരാധനാലയങ്ങളില്‍ പ്രവേശനത്തിന്റെ തോത് വര്‍ധിപ്പിക്കണം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍...

സംസ്ഥാനത്ത് ജനങ്ങളെ വർഗീയമായി വേർത്തിരിക്കാൻ  ആസൂത്രിത നീക്കം നടത്തുന്നു:  ടി ആരിഫലി

കാസർകോട്: മത സൗഹാർദ്ദത്തിന് രാജ്യത്ത് തന്നെ മാതൃകയായ കേരളത്തിലെ ജനങ്ങളെ വർഗീയമായി വേർത്തിരിക്കാൻ ...

കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം അപലപനീയമെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ പിന്തുടര്‍ന്ന് ആക്രമിച്ച സംഘ്പരിവാര്‍ നടപടി...

മുഖ്യമന്ത്രി സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രചാരകനാവരുത്: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനും സി പി...