രണ്ട് സ്മരണികകൾ അങ്കുരിപ്പിച്ച ശ്ലഥ ചിന്തകൾ
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ഏറ്റവും നല്ലകാലം ഏതെന്ന് അന്വേഷിച്ചാൽ 1960കളും പിന്നെ 1970കളുടെ ആദ്യ വർഷങ്ങളുമടങ്ങുന്ന വ്യാഴവട്ടക്കാലമെന്ന സുചിന്തിത നിരീക്ഷണമാണ് ഈയുള്ളവനുള്ളത്. 1973ൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി ...