യു.എ.ഇയില്‍ ജനിച്ച കുട്ടിക്ക് ആദ്യ ഇസ്രായേല്‍ പാസ്‌പോര്‍ട്ട്; ആവേശം പകരുന്ന നമിഷമെന്ന് ഇസ്രായേല്‍
അബൂദബി: യു.എ.ഇയിലെ ഇസ്രായേല്‍ എംബസിയില്‍നിന്ന് പാസ്‌പോര്‍ട്ട് സ്വീകരിക്കുന്ന കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഇസ്രായേല്‍. യു.എ.ഇയില്‍ ജനിച്ച ഇസ്രായേല്‍ കുട്ടി പാസ്‌പോര്‍ട്ട് കൈയില്‍പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇസ്രായേല്‍ ...