Tag: israel

ഗസ്സയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഒരിടവേളക്കു ശേഷം ഗസ്സ വീണ്ടും കത്തുന്നു. ഗസ്സക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ...

ഗസ്സയിലെ ജനങ്ങള്‍ക്ക് റമദാന്‍ വിലാപത്തിന്റെ മാസമാണ്

ആത്മീയ വിശുദ്ധിയുടെ നിറവില്‍ ലോകമുസ്ലീംങ്ങള്‍ അങ്ങേയറ്റം ആദരവോടെ വരവേല്‍ക്കുന്ന റമദാന്‍ മാസം ഫലസ്തീനികള്‍ക്ക് തയ്യാറെടുപ്പിന്റേയും മുന്നൊരുക്കത്തിന്റേയും കാലമാണ്. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലേയും ഇസ്രായേല്‍ സൈനികാധിനിവേശത്തിനെതിരെയുള്ള മുന്നൊരുക്കം!. ...

ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ കൂറ്റന്‍ റാലി; തീയാളുന്ന തെരുവുകളുടെ ചിത്രങ്ങളിലൂടെ

തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ തെരുവില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍. ബിന്യമിന്‍ നെതന്യാഹുവിന്റെ ജുഡീഷ്യല്‍ പരിഷ്‌കാരത്തെ എതിര്‍ത്ത പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ...

ഇസ്രായേലില്‍ സര്‍ക്കാരിനെതിരെ കൂറ്റന്‍ പ്രതിഷേധം; നെതന്യാഹുവിനെ വഴിയില്‍ തടഞ്ഞു

തെല്‍അവീവ്: ഇസ്രായേലില്‍ മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂര്‍ധന്യാവസ്ഥയില്‍. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തലസ്ഥാനമായ തെല്‍ അവീവില്‍ തെരുവിലിറങ്ങിയത്. ജുഡീഷ്യറിക്കു മേലുള്ള ...

ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ ആഫ്രിക്കൻ യൂണിയന് സാധിക്കുമോ?

മനുഷ്യാവകാശ ലംഘനങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങള്‍ വകവെക്കാതെ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെയും പേരില്‍ ഇസ്രായേലെന്ന ജൂത രാഷ്ട്രം പലകുറി അപലപിക്കപ്പെട്ടെങ്കിലും, കഴിഞ്ഞ ഫെബ്രുവരി ഇസ്രായേലിന് വലിയ പരിക്കേല്‍പ്പിച്ച മാസമായിരുന്നു. ലോകമെമ്പാടുള്ള ...

ഇസ്രായേല്‍ സരുക്ഷാ മന്ത്രിക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ജറൂസലം: സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിറിന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ (Shin Bet) മുന്നറിയിപ്പ്. ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിറിന്റെ ജറൂസലം നയം സുരക്ഷാ സാഹചര്യം ...

ഫലസ്തീനികള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള ബന്ധം വിഛേദിച്ച് ബാഴ്‌സലോണ

മാഡ്രിഡ്: ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ഭരണകൂടം നിരന്തരം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച് ബാഴ്‌സലോണ. ബാഴ്‌സലോണ നഗരസഭ മേയര്‍ ഏദ കൊലാവുവാണ് ഇസ്രായേലുമായുള്ള എല്ലാ ...

ഫലസ്തീനികളുടെ ബലിയർപ്പണങ്ങൾ പാഴാവുകയാണോ?

കഴിഞ്ഞ മാസം ഒടുവിലാണ് സയണിസ്റ്റ് സേന ജനീൻ അഭയാർഥി ക്യാമ്പിലേക്ക് ഇരച്ച് കയറിയത്. അതിന് മറുപടിയായി ശഹീദ് ഖൈരി അൽഖം നടത്തിയ ഓപ്പറേഷൻ. ഈ സംഭവ വികാസങ്ങളിലൂടെ ...

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാഷ്ട്രമായി സുഡാന്‍

ഖാര്‍തൂം: നിര്‍ത്തിവെച്ച സമാധാന കരാറുമായി മുന്നോട്ടുപോകാന്‍ ധാരണയിലെത്തിയതായി സുഡാനും ഇസ്രായേലും വ്യാഴാഴ്ച അറിയിച്ചു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ തലസ്ഥാനമായ ഖാര്‍തൂമില്‍ വെച്ച് നടത്തിയ ആദ്യ ...

അതിര്‍ത്തിയില്‍ ഇസ്രായേല്‍ സ്ഥാപിച്ച മുള്ളുകമ്പി നീക്കണമെന്ന് ലബനാന്‍

ബൈറൂത്ത്: ദക്ഷിണ ലബനാന്‍ അതിര്‍ത്തിയിലെ തര്‍ക്കപ്രദേശത്ത് ഇസ്രായേല്‍ സ്ഥാപിച്ച മുള്ളുകമ്പി നീക്കണമെന്ന് ലബനാന്‍ സൈന്യം. ലബനാനിലെ യു.എന്‍ ഇടക്കാല സൈനിക ഉദ്യോഗസ്ഥരും ഇസ്രായേല്‍, ലബനാന്‍ സൈന്യവും തമ്മിലുള്ള ...

Page 1 of 31 1 2 31

Don't miss it

error: Content is protected !!