Tag: islamophobia

വിദ്വേഷ പ്രചാരകർക്കെതിരെ നടപടിയാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ

കോഴിക്കോട്: കളമശ്ശേരി സ്ഫോടന പശ്ചാതലത്തിൽ മാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രചരണങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ. സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്ന വംശീയ പ്രചാരണങ്ങൾ അതേപടി ഏറ്റെടുക്കുന്ന ...

നാട്ടില്‍ നടക്കുന്ന ഓരോ വിഷയത്തിലും അധികബാധ്യത വന്ന് ചേരുന്ന ഈ ദുരവസ്ഥയുടെ പേരാണ് ഇസ്ലാമോഫോബിയ: പി മുജീബ് റഹ്‌മാന്‍

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തില്‍ മാധ്യമങ്ങളുടെയും സംഘ്പരിവാര്‍ നേതൃത്വത്തിന്റെയും വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍. കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്ന ...

അനില്‍കുമാറിന്റെ വിവാദ പ്രസ്താവന: പ്രതിഷേധം ശക്തമാക്കി മുസ്ലിം സംഘടനകള്‍

കോഴിക്കോട്: മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികള്‍ തലയിലെ തട്ടം മാറ്റിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്നതുകൊണ്ടാണെന്ന സി.പി.എം നേതാവ് കെ അനില്‍കുമാറിന്റെ വിവാദ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ ...

മുസ്ലിമാണെങ്കില്‍ വാടകക്ക് വീടില്ല; കൊച്ചിയില്‍ നിന്ന് വീണ്ടും ദുരനുഭവം

കൊച്ചി: മുസ്ലിംകള്‍ക്ക് കൊച്ചിയില്‍ വാടകക്ക് വീട് ലഭിക്കാന്‍ പ്രയാസമാണെന്ന് തെളിയിക്കുന്ന മറ്റൊരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ പി.വി ഷാജികുമാര്‍. കളമശ്ശേരിയില്‍ വാടകക്ക് താമസിക്കാന്‍ വീട് നോക്കാന്‍ ഇറങ്ങിയപ്പോള്‍ ...

കാനഡയില്‍ ഖുര്‍ആനു മേല്‍ വെള്ളമൊഴിച്ച് അവഹേളിച്ച് യുവാവ്- വീഡിയോ

ഒട്ടാവ: കാനഡയിലെ എഡ്മന്റണില്‍ ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ പ്രദര്‍ശിപ്പിച്ച ഖുര്‍ആനെ അവഹേളിച്ച് യുവാവ്. റോഡരികിലെ കൗണ്ടറിന് സമീപമെത്തിയ യുവാവ് തന്റെ കൈയിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്ക് ഖുര്‍ആന്റെ മുകളില്‍ ...

ഇസ്ലാമോഫോബിയ വളർത്താൻ 10 സ്ട്രാറ്റജികൾ !

അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമായ Dr. Alain Gabon ഈയടുത്ത് Middle East Eye എന്ന വെബ് പോർട്ടലിൽ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് "ഇസ്ലാമോഫോബിയ പുതിയ ഒരു ...

ഇസ്ലാമിനെതിരായ തീവ്രവാദ ചാപ്പകുത്തലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാമുക്കോയ

കോഴിക്കോട്: ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ തീവ്രവാദ-ഭീകരവാദ ചാപ്പകുത്തലുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച പ്രമുഖ മലയാള നടന്‍ മാമുക്കോയ. ഇന്ന് നാടൊട്ടുക്കും ഭീകരവാദവും തീവ്രവാദവുമായി പല സ്ഥലത്തും മുസ്ലിംകള്‍ നിരീക്ഷണവലയത്തിലാണ്. മുസ്ലിംകള്‍ ...

ഇസ് ലാമോഫോബിയ ഒരു യാഥാർഥ്യമാണ്

പരമത വിദ്വേഷം ലോകത്തിന്റെ ശാപമാണിന്ന്. മറ്റു മതങ്ങളോട് വെറുപ്പ് പുലർത്തുക, ആ മതങ്ങളിലെ വിശ്വാസ സംഹിത അപകടകരമാണെന്ന് പ്രചരിപ്പിക്കുകയും അതിൽ വിശ്വസിക്കുന്നവരെ ഭീകരവാദികളെന്ന് മുദ്രകുത്തുകയും ചെയ്യുക, അവരോട് ...

മാർക്സിസ്റ്റുകളുടെ ഇസ്ലാം വിരോധം പ്രച്ഛന്നവേഷത്തിൽ

ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കുന്നുവെന്ന അത്യന്തം അപകടകരമായ ശൈലിയാണ് കമ്മ്യൂണിസ്റ്റുകൾ ദേശീയതലത്തിലും രാഷ്ട്രാന്തരീയ തലത്തിലും പുലർത്തി പോന്നിട്ടുള്ളത്. വിമർശനങ്ങളും നിരൂപണങ്ങളും ആരോഗ്യകരമായ ശൈലിയിലാണെങ്കിൽ ആശയങ്ങളുടെയും നിലപാടുകളുടെയും സമീപനങ്ങളുടെയും സ്‌ഫുടീകരണത്തിന് ...

‘ജൂത വിരുദ്ധത പോലെ ഇസ്‌ലാമോഫോബിയയും കുറ്റകരമാക്കണം’

ക്വലാലംപൂര്‍: ഇസ്‌ലാം വിരുദ്ധത കുറ്റകൃത്യമായി കണക്കാക്കപ്പെടണമെന്ന് മലേഷ്യന്‍ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ റസാഖ് അഹ്‌മദ്. മുസ്‌ലിം രാഷ്ട്രങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവങ്ങളില്‍ ശക്തമായ പ്രതികരണം നടത്തണമെന്നും അബ്ദുല്‍ ...

Page 1 of 3 1 2 3
error: Content is protected !!