ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 6 – 6 )
6. ഉത്തമ സ്വഭാവ ഗുണങ്ങള്‍ ഒരു പ്രബോധകന്‍റെ വ്യക്തിത്ത്വത്തില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട മറ്റൊരു കാര്യമാണ് ഉത്തമ സ്വഭാവ ഗുണങ്ങള്‍. മനുഷ്യ സ്വഭാവത്തിന് ഇസ്ലാം കുലീനതയും വിശുദ്ധിയും കല്‍പിക്കുന്നു. ...