ഒത്തുതീർപ്പ് : സഊദിയും ഇറാനും വിവേകത്തിന്റെ വഴിയിൽ
ഏഴ് വർഷം നീണ്ട പൂർണ്ണ ബന്ധ വിഛേദത്തിന് ശേഷം ബന്ധങ്ങൾ പുനസ്ഥാപിക്കാൻ സഊദി അറേബ്യയും ഇറാനും തീരുമാനിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ചൈനയാണ് മധ്യസ്ഥന്റെ റോളിലുള്ളത്. ഇരു രാഷ്ട്രങ്ങളും ...
ഏഴ് വർഷം നീണ്ട പൂർണ്ണ ബന്ധ വിഛേദത്തിന് ശേഷം ബന്ധങ്ങൾ പുനസ്ഥാപിക്കാൻ സഊദി അറേബ്യയും ഇറാനും തീരുമാനിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ചൈനയാണ് മധ്യസ്ഥന്റെ റോളിലുള്ളത്. ഇരു രാഷ്ട്രങ്ങളും ...
ഭിന്നതകള്‍ മറന്ന് ഒന്നിച്ച ഇറാന്‍-സൗദി മഞ്ഞുരുക്കത്തിന്റെ നാള്‍ വഴികള്‍ പരിശോധിക്കുന്ന അല്‍ജസീറയുടെ ഹ്രസ്വമായ റിപ്പോര്‍ട്ട് വായിക്കാം. ഗള്‍ഫ് മേഖലയില്‍ വര്‍ഷങ്ങളായി നിലനിന്ന പിരിമുറുക്കങ്ങള്‍ക്ക് ആക്കം കൂട്ടുകയും യെമന്‍ ...
തെഹ്‌റാന്‍: യു.എസുമായി തടവുകാരെ കൈമാറുന്ന വിഷയത്തില്‍ ഖത്തര്‍ കൈകൊണ്ട 'പോസറ്റീവ് റോളി'ന് നന്ദി പറഞ്ഞ് ഇറാന്‍. യു.എസ് സര്‍ക്കാരിന്റെ മോശം താല്‍പര്യം മൂലമാണ് ഇത് നടപ്പാവാത്തതെന്നും ഇറാന്‍ ...
തെല്‍ അവീവ്: രാജ്യത്തിന്റെ പ്രധാന യുദ്ധം ഇറാനുമായാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു -അനദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എ.ഐ.പി.എ.സിയുടെ (American Israel Public Affairs ...
തെഹ്‌റാന്‍: മുന്‍ ഉപ പ്രതിരോധ മന്ത്രി അലി റിദ അക്ബരിയുടെ വധശിക്ഷ ഇറാന്‍ നടപ്പിലാക്കി. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് ചാരപ്പണി നടത്തിയതിന്റെ പേരിലാണ് ഇറാന്‍ വധശിക്ഷ നടപ്പിലാക്കിയത്. ...
തെഹ്‌റാന്‍: ഇറാനെതിരെ വീണ്ടും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോ. ഇന്ന് (ബുധനാഴ്ച) പുറത്തിറക്കിയ ലക്കത്തിലാണ് ഇറാന്‍ ഭരണകൂടത്തെ പരിഹസിച്ച് മാസിക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ...
തെഹ്‌റാന്‍: രാജ്യത്തിന് നേരെയുള്ള ഇസ്രായേലിന്റെ ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡര്‍മാര്‍. പുതുതായി രൂപീകരിച്ച ബിന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇറാന്‍ വിഷയത്തിന് മുഖ്യ പ്രാധാന്യം നല്‍കിയ ...
തെഹ്‌റാന്‍: രാജ്യത്ത് തുടരുന്ന പ്രതിഷേധത്തില്‍ ഭാഗഭാക്കയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഇറാന്‍ കോടതി. പ്രതിഷേധത്തില്‍ പങ്കെടുത്ത വ്യക്തിക്ക് കോടതി ഞായറാഴ്ച വധശിക്ഷ വിധിച്ചു. ആരാണ് വ്യക്തിയെന്നതിനെ സംബന്ധിച്ച് ...
തെഹ്‌റാന്‍: 'ഇറാനെ സ്വാതന്ത്രമാക്കു'മെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. ഇറാനില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് 'ഇറാനെ സ്വതന്ത്രമാക്കുമെ'ന്ന പ്രസ്താവന ജോ ബൈഡന്‍ ...
തെഹ്‌റാന്‍: 1979ലെ വിപ്ലവത്തെ തുടര്‍ന്ന് ഇറാന്‍ സ്വതന്ത്രമായ കാര്യം യു.എസ് പ്രസിഡന്റ് ജോ ബൈഡനെ ഓര്‍മിപ്പിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസി. 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യം ...
© 2020 islamonlive.in