Tag: India

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

ബി.ജെ.പി ദേശീയ വക്താക്കളുടെ പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന് ജൂണ്‍ 12നാണ് ഉത്തര്‍പ്രദേശിലെ ജഹാംഗീര്‍പുരിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദ് അടക്കമുള്ളവരുടെ വീടുകള്‍ ...

‘നാല് വര്‍ഷത്തിന് ശേഷം പക്കുവട വില്‍ക്കേണ്ടി വരും’- ആരാണ് അഗ്നിപഥ് പ്രതിഷേധക്കാര്‍

കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ബീഹാറിലെ ബെഗുസാരായി ജില്ലയിലെ ആനന്ദ്പൂര്‍ ഗ്രാമത്തിലുള്ള രോഹിത് കുമാര്‍. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന് ദാരിദ്ര്യം സന്തതസഹചാരിയാണ്. ...

അഗ്നിപഥ്; പ്രതിഷേധിക്കുന്നവരുടെ വീട് പൊളിക്കുന്നില്ലേ ? റാണ അയ്യൂബ്

ന്യൂഡല്‍ഹി: അഗ്നിപഥിനെതിരായ പ്രതിഷേധത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെടുത്തി വിമര്‍ശിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്. കേന്ദ്ര സര്‍ക്കാരിന്റെ സൈനിക സേവന പദ്ധതിയായ 'അഗ്നിപഥി'നെതിരെ ബിഹാറിലും യു.പിയിലും നടക്കുന്ന ...

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

ഇന്ത്യൻ സർക്കാർ ദിനംപ്രതി ഉയർത്തിക്കൊണ്ട് വരുന്ന ഇസ്ലാമോഫോബിയക്ക് തടയിടാനും മുട്ടുകുത്തിക്കാനും ലോകത്തിലെ പല മുസ്ലീം ഭരണാധികാരികളും ഒന്നായി കണ്ണിചേർന്ന പ്രവാചകനിന്ദക്കെതിരെയുള്ള ഈ പ്രതിഷേധത്തിന് സാധ്യമാവും. ഈ നീക്കം ...

ഹിന്ദുത്വ ദേശീയത ഇന്ത്യയുടെ ഉയര്‍ച്ചക്ക് ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനം

ന്യൂയോര്‍ക്ക്: ഹിന്ദുത്വ ദേശീയത ഇന്ത്യയുടെ ഉയര്‍ച്ചക്ക് ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനം. രാഷ്ട്രങ്ങളുടെ വ്യാപാര, നയതന്ത്ര പങ്കാളികളുടെ മതത്തെ ഭരണകക്ഷിയിലെ വക്താക്കള്‍ നിന്ദിക്കുന്നത് 'ഭൗമരാഷ്ട്രീയ' യുക്തിയല്ലെന്ന് സദാനന്ദ് ...

ഇന്ത്യ അഫ്ഘാൻ ജനതയെ സഹായിക്കുമ്പോൾ

കഴിഞ്ഞ കുറേ ദശകങ്ങളായി അയൽപക്ക രാഷ്ട്രങ്ങളും ലോക ചട്ടമ്പികളും അഫ്ഘാൻ എന്ന കൊച്ചു മുസ്ലിം രാഷ്ട്രത്തെ എല്ലാ നിലക്കും പീഡിപ്പിക്കുകയും അധിനിവേശപ്പെടുത്തുകയുമായിരുന്നു. ഒരു ജനതയെയൂം നീചമായ കൊളോണിയൽ ...

മോദി ഭരണത്തില്‍ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി: സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ സുബ്രമണ്യന്‍ സ്വാമി. മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താക്കളുടെ അപഹാസ്യ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ ...

ഇന്ത്യയിലെ അക്കാദമിക് ദുരന്തവും വിദ്യാര്‍ത്ഥി ആത്മഹത്യകളും

ഇന്ത്യയിലെ കൗമാര-യുവജന ജനസംഖ്യ അഥവാ 25 വയസ്സിന് താഴെയുള്ള ആളുകള്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 53.7% ആണ്. ഈ യുവാക്കളില്‍ ഭൂരിഭാഗത്തിനും ആവശ്യമായ വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് തൊഴില്‍ ...

ലൈലത്തുല്‍ ഖദ്‌റില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കായി പ്രാര്‍തഥിക്കുന്നു; മെസ്യൂത് ഓസില്‍

പാരിസ്: ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ന്യൂനപക്ഷ വിരോധത്തെയും ചോദ്യം ചെയ്ത് പ്രമുഖ ഫുട്‌ബോള്‍ താരം മെസ്യൂത് ഓസില്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിക്കപ്പെടുന്ന ...

വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ഇന്ത്യയുടെത് ദുർബല നിലപാട്

('What Privacy Means' എന്ന പുസ്തകത്തിൽ, ഒരു ഇന്ത്യൻ പൗരന്റെ സ്വകാര്യത എങ്ങനെ 'സ്വകാര്യ'മല്ലെന്ന് വിശദീകരിക്കുകയാണ് ലേഖകൻ) കാമുകനുമായി വേർപിരിഞ്ഞതിനെത്തുടർന്ന് ഡേറ്റിംഗ് ആപ്പായ 'ടിൻഡർ' ഡൗൺലോഡ് ചെയ്ത ...

Page 1 of 3 1 2 3

Don't miss it

error: Content is protected !!