ആറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം; ഇംറാന്‍ ഖാന്റെ മുന്നറിയിപ്പ്
ഇസ്‌ലാമാബാദ്: ആറ് ദിവസത്തിനുള്ളില്‍ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. തെരഞ്ഞെടുപ്പ് നടത്തുന്നില്ലെങ്കില്‍ തലസ്ഥാനത്തേക്ക് ലക്ഷങ്ങളെ അണിനിരത്തി വീണ്ടും മാര്‍ച്ച് നടത്തുമെന്ന് ഇംറാന്‍ ...