ഇമാം ഗസ്സാലി – അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ്
ഖുറാസാനിലെ തൂസ് ജില്ലയിൽപ്പെട്ട തബറാനിലാണ്( ഇന്നത്തെ മശ്ഹദ് പട്ടണത്തിനോടടുത്ത്) ഇമാം അബൂ ഹാമിദിൽ ഗസ്റ്റാലിയുടെ ജനനം. ഹുജ്ജത്തുൽ ഇസ്ലാം, സൈനുദ്ധീൻ എന്നീ നാമങ്ങളിലും ഇദ്ധേഹം അറിയപ്പെടുന്നുണ്ട്. ഇദ്ധേഹത്തിന്റെ ...