മനുഷ്യാവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതില്‍ യു.എ.ഇ മുന്നേറുന്നു: യു.എന്‍ റിപ്പോര്‍ട്ട്
അബൂദബി: മനുഷ്യാവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതില്‍ യു.എ.ഇ പുരോഗതി കൈവരിച്ചതായി യു.എന്‍.ഡി.പി (United Nations Development Programme) റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇക്ക് ഒന്നാം സ്ഥാനമാണുള്ളത്. ...