പെട്ടിയും കിടക്കയുമായി ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ഹെബ്രോണിലേക്ക്
ജറൂസലം: പഴയ നഗരമായ ഹെബ്രോണിലെ ഫലസ്തീന് കെട്ടിടങ്ങള്‍ വിവിധ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ പിടിച്ചെടുത്തു. ഇസ്രായേല്‍ കുടിയേറ്റക്കാര്‍ പെട്ടികളും കിടക്കകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വഹിക്കുന്ന വിഡിയോ ഹെബ്രോന്‍ ആസ്ഥാനമായുള്ള ...