തൊപ്പിയും തലപ്പാവും അഫ്ഗാൻ സംസ്‌കാരത്തിന്റെ ഭാഗമാണ്
സംസ്‌കാരങ്ങളുടെയും (Cultures) വംശങ്ങളുടെയും (Ethnicities) സംഗമസ്ഥലമാണ് അഫ്ഗാനിസ്ഥാൻ. ഇവിടങ്ങളിലെ ആളുകൾ ധരിക്കുന്ന മനോഹരമായ തൊപ്പികൾ അത് ദൃശ്യമാക്കുന്നു. ഓരോ തൊപ്പിയുടെയും തലപ്പാവിന്റെയും സ്റ്റൈൽ അത് ധരിക്കുന്നയാൾ അഫ്ഗാനിലെ ...