ഹരിദ്വാര്‍: അറസ്റ്റ് ചെയ്താല്‍ നിങ്ങളെല്ലാം മരിക്കും; പൊലിസിനെ ഭീഷണിപ്പെടുത്തി പ്രതി
ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടന്ന വിവാദമായ ധര്‍മ സന്‍സദ് സമ്മേളനത്തില്‍ മുസ്ലിംകള്ക്കെതിരെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ പൊലിസിന് ഭീഷണി. തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്താല്‍ നിങ്ങളെല്ലാം ...