സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഹമാസ്
വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിലെ പ്രധാന സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുകളില്‍ ഹമാസിന് മികച്ച വിജയം. ഹമാസിന്റെ നേതൃത്വത്തിലുള്ള 'ഇസ്ലാമിക് വഫ' ബ്ലോക്ക് മുന്നണിയാണ് വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ വിജയം. 16 വര്‍ഷങ്ങള്‍ക്ക് ...