ഹജ്ജ്: യു.കെയുടെ ക്വാട്ട വെട്ടിക്കുറച്ച് സൗദി, ഹജ്ജിനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ബ്രിട്ടനുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഗണ്യമായ രീതിയില്‍ വെട്ടിക്കുറച്ചതിനാല്‍ ബ്രിട്ടീഷ് മുസ്ലിംകള്‍ക്ക് ഹജ്ജിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സൗദി ഹജ്ജ് ഉംറ മന്ത്രാലയം ...