ഹജ്ജ് 2021: അറഫ സംഗമത്തിനൊരുങ്ങി പുണ്യനഗരി
മക്ക: ഹജ്ജിന്റെ ആത്മാവ് എന്നറിയപ്പെടുന്ന അറഫ സംഗമത്തിനൊരുങ്ങി പുണ്യനഗരിയും തീര്‍ത്ഥാടകരും. കോവിഡ് മഹാമാരിക്കാലത്ത് നടക്കുന്ന നിയന്ത്രണങ്ങളോടെയുള്ള രണ്ടാമത്തെ ഹജ്ജാണിത്. അറുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് ഇത്തവണ അവസരമുള്ളത്. 150ലേറെ രാജ്യങ്ങളില്‍ ...