പ്രതിപക്ഷ എം.പിമാരടക്കമുള്ള പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: പ്രതിപക്ഷ എം.പിമാരടക്കം പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭ പ്രഖ്യാപിച്ച് കുവൈത്ത്. പുതിയ ധനമന്ത്രിയെയും മൂന്ന് പ്രതിപക്ഷ സാമാജികരെയും ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ പരിഷ്‌കരിച്ചത്. നേരത്തെ സര്‍ക്കാരും ...