നോണ്‍വെജ് ഭക്ഷണം വിറ്റവര്‍ക്കു നേരെ ഗുജറാത്തില്‍ ആള്‍ക്കൂട്ട ആക്രമണം
അഹ്‌മദാബാദ്: ഗുജറാത്തിലെ അഹ്‌മദാബാദില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നോണ്‍വെജ് ഭക്ഷണം വിറ്റതിന് കടക്കാര്‍ക്ക് നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം. നാഗാലാന്റ് സ്വദേശികളായ രണ്ടു പേര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ട ആക്രമണം ...