ബി.ബി.സി ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദര്‍ശിപ്പാക്കാനൊരുങ്ങി വിവിധ സംഘടനകള്‍, തടയുമെന്ന് സംഘ്പരിവാര്‍
കോഴിക്കോട്: 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദര്‍ശിപ്പാക്കാനൊരുങ്ങി വിവിധ യുവജന സംഘടനകള്‍ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി, ...