മ്യാന്‍മറിലേത് വംശഹത്യയെന്ന് യു.എസ്; സ്വാഗതം ചെയ്ത് റോഹിങ്ക്യകള്‍
ധാക്ക: മ്യാന്‍മറിലെ മുസ്‌ലിം വംശീയ വിഭാഗത്തെ അക്രമാസക്തമായി അടിച്ചമര്‍ത്തുന്നതിനെ വംശഹത്യയെന്ന് യു.എസ് വിശേഷിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. ഒരു ദശലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ...