ലിംഗസമത്വം ഇസ്‌ലാമില്‍ ( 4 – 4 )
നിയമപരവും രാഷ്ട്രീയവുമായ വീക്ഷണം: 1- നിയമത്തിന് മുന്നിലും നിയമസ്ഥാപനങ്ങള്‍ക്ക് മുന്നിലും സ്ത്രീയും പുരുഷനും സമന്മാരാണ്. ലിംഗാതീതമാണ് നീതി. സാക്ഷികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊരിടത്തും ലിംഗഭേദത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍, ...