സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിംകളുടെ പങ്ക് ഞങ്ങള്‍ ആഘോഷിക്കും: അസദുദ്ദീന്‍ ഉവൈസി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിംകളുടെ പങ്ക് ഞങ്ങള്‍ ആഘോഷിക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവും എ.പിയുമായ അസദുദ്ദീന്‍ ഉവൈസി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ...