സ്‌കോട്‌ലാന്‍ഡിലെ ആദ്യ മുസ്‌ലിം പ്രധാനമന്ത്രിയാകുന്ന ഹംസ യൂസുഫ്
എഡിന്‍ബര്‍ഗ്: ആരോഗ്യ മന്ത്രി ഹംസ യൂസുഫിനെ എസ്.എന്‍.പിയുടെ (Scottish National Party) തലവനായി തങ്കളാഴ്ച തെരഞ്ഞെടുത്തു. നികോള സ്റ്റര്‍ജിയന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പ്രധാനമന്ത്രി പദവിയില്‍ നിന്നും ...