ഒന്നാം ഇൻതിഫാദ; ഫലസ്തീനികൾ ഉയിർത്തെഴുന്നേൽക്കുന്നു
ഇസ്രായേലി കോളനിവത്കരണം ശേഷിക്കുന്ന ഫലസ്തീനിലേക്കും വ്യാപിച്ച് ഇരുപത് വർഷങ്ങൾക്കു ശേഷം, വെസ്റ്റ്ബാങ്കിലെയും ഗസ്സയിലേയും ജനങ്ങൾ അസഹനീയമായ അടിച്ചമർത്തലിനു കീഴിലാണ് ജീവിതം തള്ളിനീക്കിയത്, പുതുതായി കൈവശപ്പെടുത്തിയ ഈ പ്രദേശങ്ങളിലെ ...