സ്വീഡനും ഫിന്‍ലന്‍ഡും വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ഉര്‍ദുഗാന്‍
അങ്കാറ: ഫിന്‍ലന്‍ഡും സ്വീഡനും രാജ്യത്തോട് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ അംഗത്വ അപേക്ഷകള്‍ വീറ്റോ ചെയ്യാതിരിക്കാന്‍ ...