Tag: fifa

ഫുട്‌ബോളിന്റെ പറുദീസയാകാന്‍ ഖത്തര്‍; 2023 ഏഷ്യന്‍ കപ്പും ഖത്തറില്‍

ദോഹ: ലോക ഫുട്‌ബോളിന്റെ പറുദീസയാകാനുള്ള പാതയില്‍ അറബ് രാജ്യമായ ഖത്തര്‍. 2023ലെ എ.എഫ്.സി ഏഷ്യന്‍ കപ്പിനും ഖത്തര്‍ തന്നെയാണ് ആതിഥ്യമരുളുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകകപ്പ് ...

ഇസ്രായേലുമായുള്ള സൗഹൃദ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചു

ബ്യൂണസ് അയേര്‍സ്: അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതോടെ ഇസ്രായേലുമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ച് അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം. ജൂണ്‍ ആറിന് ഇസ്രായേലിലെ ഹൈഫയിലെ സമി ...

2030 ലോകകപ്പ് അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് നടത്തുമെന്ന് ഇസ്രായേല്‍

തെല്‍അവീവ്: 2030ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് തങ്ങള്‍ ആതിഥേയത്വം വഹിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഇക്കാര്യം ഫിഫ പ്രസിഡന്റ് ജിയനി ...

Barcelona's Lionel Messi celebrates with team mates scoring his side's 3rd goal during the Spanish La Liga soccer match between Valencia and Barcelona at the Mestalla stadium in Valencia, Spain, Sunday, May 2, 2021. (AP Photo/Alberto Saiz)

ബാഴ്‌സലോണയുടെ മത്സരം ഇസ്രായേലില്‍ വെച്ച് നടത്തുന്നതിനെ എതിര്‍ത്ത് ഫലസ്തീന്‍

ജറൂസലേം: ഇസ്രായേലില്‍ വെച്ച് ബാഴ്‌സലോണയുടെ സൗഹൃദ മത്സരം സംഘടിപ്പിക്കാനുള്ള നീക്കത്തില്‍ ശക്തമായ പ്രതിഷേധവുമായി ഫലസ്തീന്‍. ഇസ്രായേലിന്റെ തീവ്ര വംശീയ ക്ലബായ ബെയ്തര്‍ ജറൂസലേമുമായാണ് സ്‌പെയിന്‍ ഫുട്‌ബോള്‍ ക്ലബായ ...

ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം നിരസിച്ച് നോര്‍വെ

ദോഹ: കുടിയേറ്റ തൊഴിലാളികളോട് മനുഷ്യാവകാശ ലംഘനം നടത്തിയെന്നാരോപിച്ച് ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരണിക്കണമെന്ന ആഹ്വാനം നിരസിച്ച് നോര്‍വെ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഞായറാഴ്ച ചേര്‍ന്ന അസാധാരണ നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ...

ഖത്തര്‍ ലോകകപ്പിനെതിരായ യു.എ.ഇ ക്യാംപയിനെ അപലപിച്ച് ആഫ്രിക്കന്‍ പ്രസ് യൂണിയന്‍

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് അട്ടിമറിക്കാന്‍ യു.എ.ഇ അഫ്രിക്കന്‍ മാധ്യമപ്രവര്‍ത്തകരില്‍ അവിഹിത സ്വാധീനം ചെലുത്തിയെന്നാരോപണമുന്നയിച്ച് ആഫ്രിക്കന്‍ പ്രസ് യൂണിയന്‍. ഇക്കാര്യം വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരെ ...

ഖത്തര്‍ ലോകകപ്പ്: തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത കമ്പനിയെ ഒഴിവാക്കി

ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ സ്റ്റേഡിയം നിര്‍മാണത്തിലേര്‍പ്പെട്ട കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് നിര്‍മാണ കമ്പനിയെ ചുമതലയില്‍ നിന്നും ഒഴിവാക്കി. ടൂര്‍ണമെന്റിന്റെ സംഘാടകരായ ഖത്തര്‍ ആണ് കമ്പനിയെ ...

Page 2 of 2 1 2
error: Content is protected !!