ഹിബ സഅദി; ഫലസ്തീനില്‍ നിന്നുള്ള ആദ്യ ലോകകപ്പ് റഫറി
ക്രൈസ്റ്റ് ചര്‍ച്ച്: ഫലസ്തീനില്‍ നിന്നുള്ള ആദ്യ ലോകകപ്പ് റഫറിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹിബ സഅദി. വ്യാഴാഴ്ച ആരംഭിക്കുന്ന ഫിഫ വനിത ലോകകപ്പിനാണ് ഹിബ നിയന്ത്രണമേറ്റെടുക്കുന്നത്. ഓസ്‌ട്രേലിയയിലും ...