കുടുംബ സംരക്ഷണം ഇസ്ലാമിലും പാശ്ചാത്യ സംസ്കാരത്തിലും
ഒരു മനുഷ്യൻറെ മാനസികാരോഗ്യത്തെ ഇസ്ലാം വ്യത്യസ്ത രൂപത്തിലാണ് പരിഗണിക്കുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തെ ഇസ്ലാം എങ്ങനെ ക്രമീകരിക്കുന്നു എന്നതാണ് ഇത് സംബന്ധമായി വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത്. കുടുംബ ...