ചെറിയ കുട്ടികളെ എങ്ങനെ നമസ്കാരം പഠിപ്പിക്കാം?
ചിട്ടയോട് കൂടിയ നമസ്കാരവും അത് മുറപോലെ നിലനിർത്തലും വളരെ പ്രധാനപ്പെട്ട കാര്യമായാണ് നാമെല്ലാം കണക്കാക്കുന്നത്. നമസ്കാരമെന്നത് ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണന്നും അന്ത്യനാളിൽ ഒരു വ്യക്തി ആദ്യം നൽകേണ്ട ...