വിധിവിശ്വാസം ഭൗതികവാദത്തിലും ഇസ്‌ലാമിലും
മതവിശ്വാസികളും നിഷേധികളും വിധിവിശ്വാസവുമായി ബന്ധപ്പെട്ട് നിരന്തരം സംശയങ്ങളുന്നയിക്കുക പതിവാണ്. അതിനാല്‍ ഈ വിഷയം അല്‍പം വിശദമായി തന്നെ പരാമര്‍ശിക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൈവവിധിയെയും മനുഷ്യസ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഇസ്‌ലാമിക ...