“തുർക്കി സന്ദർശിച്ചതിനാണ് ഭർത്താവിനെ 25 വർഷം തടവിലാക്കിയത്”
ഉയിഗൂർ മുസ്‌ലിംകൾ എല്ലായ്പ്പോഴും വിവിധങ്ങളായ പീഡന മുറകൾ എറ്റുവാങ്ങിയിട്ടുണ്ട്; എണ്ണമറ്റ പീഡനങ്ങളുടെ ചിത്രങ്ങളും വാർത്തകളും നാം പലപ്പോഴായി കാണാറുമുണ്ട്. യാതൊരു കുറ്റകൃത്യവും ചെയ്യാതെ, ഉയിഗൂർ വംശത്തിൽ പിറന്നു ...