കരിങ്കടലില്‍ കൂടുതല്‍ പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തിയതായി തുര്‍ക്കി
അങ്കാറ: കരിങ്കടലില്‍ പുതിയ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയതായി തുര്‍ക്കി അറിയിച്ചു. 2023ഓടെ ഇതിന്റെ ഉത്പാദന പ്രക്രിയകള്‍ ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ...