തുനീഷ്യന്‍ ജനാധിപത്യത്തിന് കറ വീണിരിക്കുന്നു -ഉര്ദുഗാന്
തൂനിസ്: തുനീഷ്യന്‍ ജനതയുടെ താല്‍പര്യത്തിനേറ്റ പ്രഹരമാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ തുനീഷ്യയുടെ നാളിതുവരെയുള്ള രാഷ്ട്രീയ പ്രതിസന്ധിയെ സംബന്ധിച്ച് തുര്‍ക്കിയുടെ ...