ഗസ്സയിലെ യുദ്ധത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന അൽ സീസി
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ യുദ്ധത്തെ തനിക്ക് അനുകൂലമായ സാഹചര്യം ആയിട്ടാണ് സമീപിക്കുന്നത്. കാരണം, അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻറെ ...