വിവാഹമോചനം, കോടതിയുടെ വിവാദപരാമർശം ഒരു കാര്യം വീണ്ടും ഓർമിക്കട്ട
വിവാഹമോചനവുമായി ബന്ധപ്പെട്ട, കോടതിയുടെ വിവാദപരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാര്യം വീണ്ടും ഓർമിക്കട്ട. മുസ്ലിംകളുടെ വിവാഹസമയത്ത് ഉഭയകക്ഷി കരാർ സാക്ഷികളുടെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ വധുവിന്റെ വലിയ്യിന് (വധു നേരിട്ടാവുന്നതിലും ...