ഖത്തര്‍ ലോകകപ്പും ബി.ബി.സിയും
ഖത്തര്‍ ലോകകപ്പ് പ്രത്യാശാ നിര്‍ഭരമായി മുന്നേറുകയാണ്. ചരിത്രത്തിലെ ശ്രദ്ധേയമായ ലോകകപ്പായി ഈ ലോകകപ്പ് വിലയിരുത്തപ്പെടും. സര്‍ഗാത്മകവും മനോഹരവുമായിരുന്നു ലോകകപ്പിന്റെ തുടക്കം. വംശീയതക്കെതിരെ മാനവികതയുടെ മുദ്രകള്‍ പതിപ്പിച്ചായിരുന്നു ഉല്‍ഘാടന ...