ദലിത് ബാലന്‍ ബോള്‍ എടുത്തതിന് ബന്ധുവിന്റെ വിരല്‍ അറുത്തുമാറ്റി മേല്‍ജാതിക്കാര്‍
അഹ്‌മദാബാദ്: ദലിത് ജാതിയില്‍പെട്ട ബാലന്‍ ക്രിക്കറ്റ് ബോള്‍ എടുത്തതിന് കുട്ടിയുടെ അമ്മാവന്റെ കൈവിരല്‍ അറുത്തെടുത്ത് മേല്‍ജാതിക്കാരുടെ ക്രൂരത. ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 30കാരനായ ...