കോടിയേരിയുടെ പ്രസ്താവനയിൽ ഒളിഞ്ഞിരിക്കുന്നത് ?
കമ്യൂണിസ്റ്റ് പാർട്ടിയിൽ മതവിശ്വാസികൾക്ക് ചേർന്നു പ്രവർത്തിക്കാമെന്ന സി.പി.എം പാർട്ടി സെക്രട്ടറിയുടെ ഒടുവിലത്തെ കോടിയേരി കമ്യൂണിസ്റ്റ് ആശയത്തിന് ഘടകവിരുദ്ധവും മതവിശ്വാസികൾക്ക് മുമ്പിൽ തങ്ങളുടെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതിലുള്ള ജാള്യതയുമാണ് ...