ജുമുഅ സമയത്ത് പ്ലസ്ടു പരീക്ഷ ഷെഡ്യൂൾ ചെയ്ത നടപടി പിൻവലിക്കുക: മുസ്‌ലിം സംഘടനകൾ
കോഴിക്കോട്. ഹയർ സെക്കണ്ടറി ഇംപ്രൂവ്മെൻറ് പരീക്ഷ ഷഡ്യൂൾ ചെയ്തപ്പോൾ വെള്ളിയാഴ്ച പ്രാർത്ഥനാ സമയം നഷ്ടപ്പെടുന്ന രീതിയിലായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ. വെള്ളിയാഴ്ച ...