മാർക്സിസ്റ്റുകളുടെ ഇസ്ലാം വിരോധം പ്രച്ഛന്നവേഷത്തിൽ
ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കുന്നുവെന്ന അത്യന്തം അപകടകരമായ ശൈലിയാണ് കമ്മ്യൂണിസ്റ്റുകൾ ദേശീയതലത്തിലും രാഷ്ട്രാന്തരീയ തലത്തിലും പുലർത്തി പോന്നിട്ടുള്ളത്. വിമർശനങ്ങളും നിരൂപണങ്ങളും ആരോഗ്യകരമായ ശൈലിയിലാണെങ്കിൽ ആശയങ്ങളുടെയും നിലപാടുകളുടെയും സമീപനങ്ങളുടെയും സ്‌ഫുടീകരണത്തിന് ...