ചെഗുവേര പടിയിറങ്ങുന്ന പോർ നിലങ്ങളിൽ സംഭവിക്കുന്നത്!
മലയാളത്തിൻ്റെ പ്രിയ കവി സച്ചിദാനന്ദൻ്റെ ഗ്രീൻ ബുക്സ് പുറത്തിറക്കിയ കവിതാ സമാഹാരത്തിൽ "ഭ്രാന്തന്മാർ" എന്നൊരു കവിതയുണ്ട്. അതിൻ്റെ അവസാന വരികൾ ഇങ്ങനെയാണ്: ഭ്രാന്തന്മാർ/ നമ്മെപ്പോലെ / ഭ്രാന്തന്മാരല്ല! ...